Kumbalangi Nights collect 2 crore at Kochi Multiplex
കുമ്പളങ്ങി നൈറ്റ്‌സ് സകല റെക്കോര്‍ഡുകളും മറികടന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2 കോടി രൂപ സിനിമ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണിയായിരുന്നു 1.94 കോടി സ്വന്തമാക്കി മുന്നില്‍ നിന്നിരുന്നത്. ബിഗ് ബജറ്റിലൊരുക്കിയ കൊച്ചുണ്ണിയെ കടത്തിവെട്ടിയാണ് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കുമ്പളങ്ങി രണ്ട് കോടി കൈയിലാക്കിയത്.